Prayar Gopalakrishnan speaks about sabarimala issue.<br />ശബരിമലയ്‌ക്ക് വേണ്ടി താന്‍ ജീവത്യാഗത്തിന് തയ്യാറാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്‌ണന്‍. ആചാരത്തിന് വിരുദ്ധമായി യുവതികള്‍ കയറിയാല്‍ അന്ന് ശബരിമലയിലുള്ള പ്രാര്‍ത്ഥന മതിയാക്കും. ശബരിമലയ്‌ക്ക് വേണ്ടി ജീവത്യാഗത്തിനും താന്‍ തയ്യാറാണെന്ന് പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. <br />#Sabarimala